ഓസ്‌ട്രേലിയന്‍ പൗരത്വ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം? അറിയേണ്ടതെല്ലാം...

Ostrelea Dei Selebresen long Canberra

CANBERRA, AUSTRALIA - JANUARY 26: Ruth Deva-Prasanna from India shows off her new Australian Citizenship Certificate at the Citizenship Ceremony (Photo by Stefan Postles/Getty Images) Credit: Stefan Postles/Getty Images

ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കുന്നത് എത്രത്തോളം പ്രയാസമുള്ളതാണ്? പൗരത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെ പൗരത്വ പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്നും.


ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ സംബന്ധിച്ച ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
Step 2:
LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
5.png

Share