ഓസ്‌ട്രേലിയന്‍ പൗരത്വമെടുത്താല്‍ ഇന്ത്യയില്‍ എന്തെല്ലാം അവകാശങ്ങള്‍ കുറയും?
Wikimedia Commons
ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കുന്നത് എങ്ങനെയെന്ന് എസ് ബി എസ് മലയാളം റേഡിയോ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനാകുമ്പോള്‍ സ്വാഭാവികമായും ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. പിന്നീട് ഇന്ത്യയിലേക്ക് പോകുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും, എന്തെല്ലാം അവകാശങ്ങളാണ് നഷ്ടമാകുകയെന്നും വിശദീകരിക്കുകയാണ് ഇപ്പോള്‍. കൊച്ചിയില്‍ നിയമവിദഗ്ധനായ ബിനോയ് കെ കടവന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു. (എങ്ങനെ ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കാം എന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
Share