എന്തൊക്കെയാണ് ഓസ്‌ട്രേലിയന്‍ പൗരത്വം എടുക്കുന്നതിന്റെ ഗുണങ്ങള്‍...

Source: Wikimedia Commons
ഓരോ ഓസ്‌ട്രേലിയ ഡേയിലും (ജനുവരി 26) ആയിരക്കണക്കിന് പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം എടുക്കുന്നത്. ഒട്ടേറെ മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലയിന്‍ പൗരനായാലുള്ള ഗുണങ്ങളെന്തൊക്കെയാണ്? വിസ ഇല്ലാതെ നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം, കേസില്‍പ്പെട്ടാലും നാടുകടത്തുന്നത് ഒഴിവാക്കാം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കുറയ്ക്കാം അങ്ങനെ നിരവധി ഗുണങ്ങളുണ്ട്. ഇതേക്കുറിച്ച് വിശദമായി കേള്‍ക്കാം. സിഡ്‌നിയിൽ വൈക്കം ലോയിൽ സോളിസിറ്ററായ വൈക്കം സുന്ദർ രാജീവാണ് ഇക്കാര്യങ്ങള്‍ എസ് ബി എസ് മലയാളം റേഡിയോയോട് വിശദീകരിക്കുന്നത്.
Share