വോട്ട് ചെയ്യുന്നത് പിഴ ഒഴിവാക്കാന്‍ മാത്രമോ?': വോയിസ് റഫറണ്ടത്തെ നിങ്ങള്‍ എത്ര ഗൗരവത്തോടെയാണ് കാണുന്നത്‌

VOICE TO PARLIAMENT

wan diptych weh oli mekem long Wednesdei, manis blong Septemba namba 20 dei, blong yia ia 2023, ol sapota blong 'Yes' kampein oli kam tugeta, hemia long Canberra, long Sande, manis blong Septemba long namba 17 dei, blong yia ia 2023. Ol memba react long wan rally blong ol WA Liberals blong No Kampein Launch hemia long Perth, long Sandei, mani blong August long namba 20 dei, blong yia ia 2023. Source: AAP / DOMINIC GIANNINI / DOMINIC GIANNINI/AAPIMAGE

ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനഹിത പരിശോധനകളില്‍ ഒന്നിന് രാജ്യം തയ്യാറെടുക്കുമ്പോള്‍, ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള എല്ലാ മലയാളികളും അതിനെ ഗൗരവത്തോടെ കാണുന്നുണ്ടോ? ഹിതപരിശോധനയെക്കുറിച്ച് ഇതുവരെ ഗൗരവമായി ചിന്തിക്കാത്ത ചില മലയാളികള്‍, എന്തുകൊണ്ടാണ് അതെന്ന് വിശദീകരിക്കുന്നത് കേള്‍ക്കാം...



Share