വോയിസ് റഫറണ്ടത്തിൽ നിങ്ങളുടെ നിലപാടെന്ത്? ദീർഘകാലമായി ഓസ്ട്രേലിയയിൽ ജീവിക്കുന്ന ചില മലയാളികൾ പ്രതികരിക്കുന്നു

dnr.jpg

Credit: Supplied, AAP

ഓസ്‌ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗ വോയിസ് സമിതി ആവശ്യമാണോ എന്നത് സംബന്ധിച്ചുള്ള റഫറണ്ടം 2023 ഒക്ടോബര് 14ന് നടക്കും. നിരവധി വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളുടെ ഈ വിഷയത്തിലുള്ള നിലപാടുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അഭിമുഖം നൽകിയവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകൾ ഉള്ളവരുണ്ടാകാം. സമൂഹത്തിലെ എല്ലാവരുടെയും കാഴ്ചപ്പാടുകളല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

2023ലെ ആദിമവര്‍ഗ്ഗ വോയിസ് ടു പാര്‍ലമെന്റ് റഫറണ്ടത്തിന്റെ സമഗ്ര വിവരങ്ങള്‍ എസ് ബി എസിലൂടെ അറിയാം. 60ലേറെ ഭാഷകളില്‍ റിപ്പോര്‍ട്ടുകളും, വീഡിയോകളും, പോഡ്കാസ്റ്റുകളും ലഭിക്കാന്‍
സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഏറ്റവും പുതിയ വാര്‍ത്തകളും വിശകലനങ്ങളും ഡോക്യുമെന്‌ററികളും
ല്‍ നിന്ന് സ്ട്രീം ചെയ്യുക. ആദിമവര്‍ഗ്ഗ ജനതയുടെ കാഴ്ചപ്പാടുകള്‍ NITV വഴിയും അറിയാം...

Share