കന്നി വോട്ട് റഫറണ്ടത്തിൽ; ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങി 'പുതിയ ഓസ്‌ട്രേലിയൻ' മലയാളികൾ

Three-way split image. On the left are people holding placards reading Vote Yes!, in the centre is a hand holding a voting form above a ballot box and on the right are people holding placards reading Vote No.

Source: SBS

ഈ നൂറ്റാണ്ടിലെ ആദ്യ റഫറണ്ടത്തിൽ തങ്ങളുടെ കന്നി വോട്ട് ചെയ്യാനൊരുങ്ങുന്ന പതിനായിര കണക്കിന് ഓസ്‌ട്രേലിയക്കാരിൽ ഒട്ടേറെ മലയാളികളും ഉണ്ട്. വോട്ടിങ്ങിനായുള്ള അവരുടെ തയ്യാറെടുപ്പുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share