വോയിസ് റഫറണ്ടം ഒക്ടോബര്‍ 14ന്; എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാരും നിര്‍ബന്ധമായും വോട്ട് ചെയ്യണം

An artwork depicting Parliament House, and Aboriginal and Torres Strait Islander flags.

The date for the Voice to Parliament referendum has been announced. Source: SBS

24 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയയില്‍ വീണ്ടുമൊരു ജനഹിത പരിശോധന നടക്കുന്നു. പാര്‍ലമെന്റില്‍ ഒരു ആദിമവര്‍ഗ്ഗ വോയിസ് സമിതി രൂപീകരിക്കണമോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടിയാണ് ഈ റഫറണ്ടം.


2023ലെ ആദിമവര്‍ഗ്ഗ വോയിസ് ടു പാര്‍ലമെന്റ് റഫറണ്ടത്തിന്റെ സമഗ്ര വിവരങ്ങള്‍ എസ് ബി എസിലൂടെ അറിയാം. 60ലേറെ ഭാഷകളില്‍ റിപ്പോര്‍ട്ടുകളും, വീഡിയോകളും, പോഡ്കാസ്റ്റുകളും ലഭിക്കാന്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഏറ്റവും പുതിയ വാര്‍ത്തകളും വിശകലനങ്ങളും ഡോക്യുമെന്‌ററികളും ല്‍ നിന്ന് സ്ട്രീം ചെയ്യുക. ആദിമവര്‍ഗ്ഗ ജനതയുടെ കാഴ്ചപ്പാടുകള്‍ NITV വഴിയും അറിയാം...

Share