വോയിസ് റഫറണ്ടം: ഓസ്ട്രേലിയയിലെ രണ്ടാം തലമുറ മലയാളികൾ എന്തു ചിന്തിക്കുന്നു?

Uluru, also known as Ayers Rock is seen under the Aboriginal flag during the official ceremony to celebrate the closure of the climb at Uluru. Source: AAP / AAP Image/Lukas Coch
ഓസ്‌ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ജനഹിത പരിശോധന ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിലെ രണ്ടാം തലമുറയിൽപ്പെട്ടവർ എന്താണ് ചിന്തിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share