ഭക്ഷ്യ വിഷബാധയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം...

Food poisoning

Source: Pic: likeablerodent (CC By 2.0)

വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ചതുമൂലം ഭക്ഷ്യവിഷബാധയേറ്റു എന്ന് സംശയിക്കുന്ന മലയാളി കുടുംബം ന്യൂസിലൻറിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഓസ്ട്രേലിയയിലും വേട്ട വിനോദമാക്കിയ നിരവധി മലയാളികളുണ്ട്. ഇങ്ങനെ കിട്ടുന്ന മാംസത്തിൽ നിന്നും, മറ്റ് ഭക്ഷണവസ്തുക്കളിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്ന കാര്യം വിശദീകരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ റീജിയണൽ കമ്മ്യൂണിറ്റി ഹെൽത്ത് മാനേജരായ ഡോ. ഹരികുമാർ.




(പത്തു വർഷമായി വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിനു കീഴിൽ കമ്മ്യൂണിറ്റി ഹെൽത്ത് മാനേജരാണ് ഡോ. ഹരികുമാർ. കർട്ടിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.)


Share