ഓസ്ട്രേലിയയിൽ പഠിക്കുന്നവർക്ക് കൂടുതൽ കാലം രാജ്യത്ത് കഴിയാം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ ദീർഘിപ്പിക്കുന്നു

International Students.jpg

Credit: Getty Images/urbancow

വിവിധ വിഷയങ്ങളിൽ ഓസ്ട്രേലിയയിൽ ബിരുദ, ബിരുദാനന്തര, ഗവേഷണപഠനം പൂർത്തിയാക്കുന്നവർക്കുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ടു വർഷം കൂടി ദീർഘിപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു.


ഇതോടെ, ബിരുദകോഴ്സുകൾ പഠിക്കുന്നവർക്ക് നാലു വർഷവും, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്ക് അഞ്ചുവർഷവും ഓസ്ട്രേലിയയിൽ ജീവിച്ച് ജോലി ചെയ്യാം. ഏതെല്ലാം മേഖലകളിലാണ് ഇത് ലഭ്യമാകുന്നതെന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസിലെ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Share