താങ്ങാനാവാത്ത വാടക: വീട് കിട്ടാതെ മലയാളി രാജ്യാന്തര വിദ്യാർത്ഥികളും

int students.png

Credit: Getty image

വാടകനിരക്ക് കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളിൽ നിരവധിപ്പേർ താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. ഇവരിൽ ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share