Interactive map: മെൽബൺകാർക്ക് വീട്ടിൽ നിന്ന് എവിടെ വരെ യാത്ര ചെയ്യാം? കൃത്യമായി അറിയാം...

അവശ്യജോലിക്കോ, പരിചരണത്തിനോ അല്ലാതെ വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യരുത് എന്നാണ് മെൽബൺ മെട്രോ മേഖലയിലെ നിയന്ത്രണം. നിങ്ങളുടെ വീട്ടിൽ നിന്നുള്ള അഞ്ചുകിലോമീറ്റർ പരിധി ഇവിടെ അറിയാം...

SBS News graphic

Source: SBS News

വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലാകണം ഷോപ്പിംഗും വ്യായാമവുമെല്ലാം എന്നാണ് മെൽബൺ മെട്രോ മേഖലയിലെ നിയന്ത്രണം. ആ പരിധിയിൽ കടകൾ ഇല്ലെങ്കിൽ മാത്രമാണ് കൂടുതൽ അകലേക്ക് പോകാൻ കഴിയുക.

വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അഞ്ചു സാഹചര്യങ്ങളിൽ മാത്രമേ അനുവാദവുമുള്ളൂ.

എന്നാൽ കൊവിഡ് വാക്സിനെടുക്കാൻ അഞ്ചു കിലോമീറ്റർ പരിധിക്ക്  പുറത്തേക്കും യാത്ര ചെയ്യാൻ കഴിയും.

കുറഞ്ഞത് സെപ്റ്റംബർ രണ്ട് വരെയെങ്കിലും ഈ നിയന്ത്രണം നിലനിൽക്കും.

എന്നാൽ ഏതാണ് നിങ്ങളുടെ വീട്ടിൽ നിന്നുള്ള അഞ്ചു കിലോമീറ്റർ പരിധി എന്ന് കൃത്യമായി അറിയാമോ? ഇവിടെ അതറിയാം...
മെൽബൺ മെട്രോ മേഖലയിലെ സബർബുകൾ ഇവയാണ്:

Banyule, Hume, Moreland, Bayside, Kingston, Mornington Peninsula, Boroondara, Knox, Nillumbik, Brimbank, Manningham, Port Phillip, Cardinia, Maribyrnong, Stonnington, Casey, Maroondah, Whitehorse, Darebin, Melbourne, Whittlesea, Frankston, Melton, Wyndham, Glen Eira, Monash, Yarra, Greater Dandenong, Moonee Valley, Yarra Ranges, Hobsons Bay. 

സിഡ്നിയിലെ അഞ്ചു കിലോമീറ്റർ പരിധിയും അറിയാം:
SBS is providing live translations of daily New South Wales and Victoria COVID-19 press conferences in various languages. .

Interactive by Ken Macleod, artwork by Jono Delbridge.


Share
Published 20 August 2021 10:25am
By SBS Malayalam
Source: SBS


Share this with family and friends