കൊവിഡ്-19 അപ്ഡേറ്റ്: പാൻഡമിക് ബിൽ വിക്ടോറിയൻ പാർലമെന്റിൽ ചർച്ച ചെയ്യുന്നത് മാറ്റി വച്ചു

2021 നവംബർ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Melbourne Skyline

Victorians are set to enjoy greater freedoms with restrictions easing from midnight and state approaching the 90 per cent vaccination target this weekend. Source: AAP Image/LUIS ASCUI

  • വിക്ടോറിയയിൽ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ വാക്‌സിൻ സ്വീകരിച്ചവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
  • വിക്ടോറിയ ഐസൊലേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി
  • പാൻഡമിക് ബിൽ വിക്ടോറിയൻ പാർലമെന്റിൽ ചർച്ച ചെയ്യുന്നത് മാറ്റി വച്ചു
  • NTയിലെ വൈറസ്ബാധയുടെ ഉറവിടം അറിയാൻ ജെനോമിക് പരിശോധന നടത്തുന്നു
  • രാജ്യത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനമായതോടെ ഓസ്‌ട്രേലിയക്കാർക്ക് ജീവിതം തിരിച്ചു നൽകാൻ സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു

COVID-19 STATS:

വിക്ടോറിയയിൽ 1,007 പ്രാദേശിക വൈറസ് ബാധയും 12 മരണങ്ങളും സ്ഥിരീകരിച്ചു
NSWൽ 262 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു
ACTയിൽ 25 പുതിയ കേസുകൾ സ്ഥിരീകരിച്ചു

Quarantine and restrictions state by state:

Travel

 and Covid-19 and travel information 

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  



Visit the translated resources published by NSW Multicultural Health Communication Service:



Testing clinics in each state and territory:

 
 
 


Share
Published 18 November 2021 3:35pm
Updated 18 November 2021 4:04pm
By SBS/ALC Content
Source: SBS


Share this with family and friends