'ഓസ്‌ട്രേലിയ ഡേ' ജനുവരി 26ല്‍ നിന്ന് മാറ്റണോ?

site_197_Malayalam_622543.JPG

ഓസ്‌ട്രേലിയന്‍ ദേശീയ ദിനമായ ഓസ്‌ട്രേലിയ ഡേ ജനുവരി 26ല്‍ നിന്ന് മാറ്റണമെന്ന ആവശ്യം രാജ്യത്തെ ആദിമവര്‍ഗ്ഗക്കാര്‍ കൂടുതല്‍ ശക്തമാക്കുകയാണ്. അതോടൊപ്പം, ഓസ്‌ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യവും ഈ ഓസ്‌ട്രേലിയ ഡേയില്‍ കൂടുതല്‍ സജീവമാകുകയാണ്. എന്തുകൊണ്ട് ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നു എന്ന് കേള്‍ക്കാം, ഈ റിപ്പോര്‍ട്ടില്‍ നിന്ന്...


 
 






Share