ബൂസ്റ്റർ ഡോസ് വാക്സിൻ നിങ്ങൾക്ക് ആവശ്യമുണ്ടോ? മൂന്നാമത്തെ ഡോസ് ആർക്കൊക്കെ ലഭിക്കും...

Source: AAP Image/EPA/Rodrigo Sura
ഓസ്ട്രേലിയയിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ, ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് കഴിഞ്ഞ ദിവസം മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി തുടങ്ങിയിരിക്കുകയാണ്. ബൂസ്റ്റർ ഡോസിന്റ ഗുണങ്ങൾ എന്തൊക്കെയാണെന്നും, ആർക്കൊക്കെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നും വിശദീകരിക്കുകയാണ് സിഡ്നി കാംപ്ഡനിലെ പ്രൈമറി നരെല്ലാൻ മെഡിക്കൽ സെന്ററിൽ ജി.പി ആയ ഡോ.സിറാജ് ഹമീദ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
Share