പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാം

First aid can help someone feel better, recover more quickly, or even save lives.
അടിയന്തര സാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ അറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓസ്ട്രേലിയയിൽ എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിക്കുന്നതെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share