ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നത് എന്തുകൊണ്ട്?

AusWars_16x9.jpg

The Australian Wars documentary Credit: Blackfella Films

1788 ൽ ബ്രിട്ടനിൽ നിന്ന് ഫസ്റ്റ് ഫ്‌ളീറ്റ് ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം ആദിമ വർഗ്ഗക്കാരുമായി നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും, ആദിമവർഗ്ഗക്കാരുടെ യുദ്ധങ്ങൾ പാഠ്യപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്. നിലനിൽപ്പിനു വേണ്ടി ആദിമവർഗ്ഗക്കാർ നടത്തിയ യുദ്ധങ്ങളെ പറ്റി അറിയാം മുകളിലെ പ്ലെയറിൽ നിന്നും...



Share