ഓസ്ട്രേലിയൻ പൗരത്വമെടുക്കുന്നവർക്ക് ഇന്ത്യയിൽ എന്തെല്ലാം അവകാശങ്ങൾ നഷ്ടമാകും?

Passport of India and Australia

Indian and Australian passports Source: Wikimedia/Sulthan90 and Ajfabien (C.C. BY A SA 4.0)

ഓരോ ഓസ്ട്രേലിയ ദിനത്തിലും ആയിരക്കണക്കിന് പേർ ഓസ്ട്രേലിയൻ പൗരൻമാരായി മാറാറുണ്ട്. അടുത്തിടെയായി പൗരത്വമെടുക്കുന്നതിൽ മുന്നിൽ ഇന്ത്യാക്കാരാണ്. ഇന്ത്യ ഇരട്ടപ്പൗരത്വം അനുവദിക്കാത്തതുകൊണ്ട്, ഒരു വിദേശരാജ്യത്തിന്റെ പൗരത്വമെടുത്താൽ പിന്നെ ഇന്ത്യയിൽ എന്തൊക്കെ അവകാശങ്ങളുണ്ടെന്നും എന്തൊക്കെ നഷ്ടമാകുമെന്നും അറിയാം.



Share