എന്താണ് ഗാർമ ഫെസ്റ്റിവൽ?: വോയിസ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധ നേടി ആദിമവർഗ്ഗ ഉത്സവം

Dancers are seen during the evening ceremonial Bungul at the Garma Festival in northeast Arnhem Land, Northern Territory, Sunday, July 31, 2022. Source: AAP / AARON BUNCH/AAPIMAGE
ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗാർമ. എന്താണ് ഈ ഉത്സവത്തിന്റെ പ്രസക്തി. ഈ വർഷത്തെ ഗാർമയുടെ പ്രത്യേകത എന്താണ്?. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share