ഓസ്‌ട്രേലിയയില്‍ ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? എങ്ങനെ എന്നറിയാം...

Participants in the Walpole Wilderness BioBlitz. Image: Rebecca Meegan-Lowe

Participants in the Walpole Wilderness BioBlitz. Image: Rebecca Meegan-Lowe

ലോകത്ത് മറ്റെങ്ങും കാണാത്ത തരത്തിലുള്ള സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസഭൂമിയാണ് ഓസ്‌ട്രേലിയ. പുതിയ ജീവികളെ കണ്ടെത്തുന്ന പ്രക്രിയയില്‍ പങ്കാളിയാകാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? അതെങ്ങനെ എന്നാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.


ഓസ്‌ട്രേലിയയില്‍ ജീവിക്കുമ്പോള്‍ അറിയേണ്ട നിയമങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.
SBS Malayalam WhatsApp
Step 2:

LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.
5.png

Share