'അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ തുടരും': 'വോയിസ്' റഫറണ്ടം പരാജയപ്പെട്ടതിന് ശേഷം ആദിമവർഗ മന്ത്രി

R2R PODCAST GFX ABORIGINAL FLAG TORRES STRAIT FLAG_RED.jpg

Credit: SBS

ഓസ്‌ട്രേലിയൻ പാർലമെന്റിൽ ആദിമ വർഗ്ഗക്കാർക്ക് ഒരു സ്ഥിരം സമിതിക്കായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെതിരെ ഓസ്‌ട്രേലിക്കാർ റഫറണ്ടത്തിൽ വോട്ട് ചെയ്തു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share