വോയിസ് റഫറണ്ടം: എന്തുകൊണ്ട് എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാരും വോട്ട് ചെയ്യണം...

The moon is seen behind the Australian flag, the Indigenous flag and the flag of the Torres Strait Islands flying outside Parliament House to mark Reconciliation week in Canberra, Tuesday, May 30, 2023. (AAP Image/Lukas Coch) NO ARCHIVING Source: AAP / LUKAS COCH/AAPIMAGE
ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ വിഭാഗങ്ങളെ അംഗീകരിക്കുന്നതിനായുള്ള ആദ്യ പടിയെന്ന നിലയിലുള്ള വോയ്സ് റഫറണ്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വോട്ടവകാശമുള്ള എല്ലാവരും റഫറണ്ടത്തിനും വോട്ട് രേഖപ്പെടുത്തണം. എന്താണ് നിങ്ങളുടെ വോട്ടിന്റെ പ്രാധാന്യം എന്ന് അറിയാം...
Share