ഈ മണ്ണിന്റെ അവകാശികള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് മണ്ണുമായുള്ള ബന്ധം എന്തുകൊണ്ട് പവിത്രമാകുന്നു

Single hand of a Young Indigenous girl on the rocks

Understanding the profound connections First Nations have with the land. Vick Smith/Getty Images Source: Moment RF / Vicki Smith/Getty Images

ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ചടങ്ങുകളിലും പരിപാടികളുമെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവര്‍ ജീവിക്കുന്ന ഭൂമി. എന്തുകൊണ്ടാണ് മണ്ണുമായുള്ള ബന്ധത്തിന് അവര്‍ ഇത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നത്. അക്കാര്യം പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.



Share