'ജോലി പോകുമെന്ന പേടിയും, വേര്‍പാടിന്റെ വേദനയും': തിരിച്ചെത്താനാകാതെ നൂറുകണക്കിന് ഓസ്‌ട്രേലിയന്‍ മലയാളികള്‍

Source: Getty Images/Stellalevi
ഒട്ടേറെ ഓസ്‌ട്രേലിയൻ മലയാളികൾ മാസങ്ങളായി കേരളത്തിൽ കടുങ്ങി കിടക്കുന്നുണ്ട്. അതിർത്തികൾ തുറക്കാൻ കൂടുതൽ സമയമെടുക്കുന്നത് നിരവധിപ്പേർക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിമാന സർവീസുകളിൽ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ചിലർ എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share