'ആടുതോമയും ചാക്കോമാഷും മാത്രമല്ല സ്ഫടികം' ; ഷൂട്ടിങ്ങ് ഓർമ്മകൾ പങ്കുവെച്ച് ഭദ്രൻ

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ സ്ഫടികം 27 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും റിലീസിംഗിനൊരുങ്ങുകയാണ്. സ്ഥടികവുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ചിത്രത്തിൻറെ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രൻ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share