അർജന്റീനയെ അട്ടിമറിക്കാൻ സോക്കരൂസിനാകുമോ? ഓസ്ട്രേലിയൻ മലയാളികളുടെ പ്രതീക്ഷകൾ ഇതാണ്...

Mat Leckie (L) and Lionel Messi (R) after scoring goals in the 2022 FIFA World Cup.
ഓസ്ട്രേലിയയും അർജൻറീനയും പ്രീ-ക്വാട്ടറിൽ ഏറ്റുമുട്ടുമ്പോൾ എന്തായിരിക്കും ഓസ്ട്രേലിയയിലുള്ള മലയാളി ഫുട്ബോൾ ആരാധകരുടെ പ്രതികരണം...നമ്മൾ ജീവിക്കുന്ന ഓസ്ട്രേലിയയെ പിന്തുണക്കണോ അതോ, ചെറുപ്പം മുതലുള്ള അർജൻറീനിയൻ വികാരം തന്നെ നെഞ്ചിലേറ്റണോ...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share