ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രിയാണ് പക്കാ ലോക്കൽ സംഗീത പരിപാടി
K S ചിത്രയ്ക്കൊപ്പം ജസ്റ്റിന് ബീബറും! മാഷപ്പ് പാട്ടുകളിലൂടെ വൈറലായ മലയാളി DJ

Credit: Supplied
മലയാളം ഗാനങ്ങളെ പാശ്ചാത്യ ഗാനങ്ങളുമായി ചേര്‍ത്ത് മാഷപ്പുകള്‍ പുറത്തിറക്കി ശ്രദ്ധേയനായ ഡിസ്ക് ജോക്കിയാണ് സിക്സ് എയിറ്റ്. മെല്‍ബണില്‍ പക്കാ ലോക്കല്‍ എന്ന സംഗീത പരിപാടിക്കായി എത്തിയ സിക്സ് എയിറ്റ്, ഇത്തരം മാഷപ്പുകള്‍ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിശേഷങ്ങള്‍ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. അതു കേള്‍ക്കാം.
Share