SBS Examines: എന്താണ് വംശഹത്യ? ചില കൂട്ടക്കൊലകളെ മാത്രം എന്തുകൊണ്ട് വംശഹത്യയായി കണക്കാക്കുന്നു എന്നറിയാം

The word genocide can be used to protest or express grief, but proving it in court is a challenge. Source: AFP / Cole Burston/AFP via Getty Images
ആശയങ്ങളുടെയും ദേശീയതയുടെയുമെല്ലാം പേരില്‍ ലോകത്ത് ഒട്ടേറെ കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ടെങ്കിലും, എല്ലാത്തിനെയും വംശഹത്യ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. എന്താണ് വംശഹത്യയെന്നും, എന്തുകൊണ്ടാണ് വംശഹത്യാ ആരോപണത്തില്‍ ആരെയെങ്കിലും ശിക്ഷിക്കാന്‍ ഏറെ പ്രയാസമെന്നും അറിയാം.
Share