വിക്ടോറിയയിൽ റീജിയണൽ വിസ മാനദണ്ഡങ്ങളിൽ ഇളവ്; മെൽബൺ നഗരത്തിലുള്ളവർക്കും അപേക്ഷിക്കാം

Source: Getty / Getty Images
വിക്ടോറിയയിൽ നഗരപ്രദേശങ്ങളിൽ ഉള്ളവർക്കും ഇനി മുതൽ സബ്ക്ലാസ്സ് 491 വിസയ്ക്കായി അപേക്ഷിക്കാം. എന്താണ് ഈ മാറ്റം? ആർക്കാണ് ഇത് പ്രയോജനപ്പെടുക? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻസ് ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു.
Share