കാട്ടുതീ ഭീഷണി തുടരുന്നു; വീടുകളെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം...

bush fire

Source: AAP

ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ എടുക്കുന്ന കരുതലുകൾ എന്തെല്ലാം ? കാട്ടുതീ കെട്ടിടങ്ങളെ ബാധിക്കുന്നത് എങ്ങനെ തടയാമെന്നതിൽ മെൽബണിൽ ഗവേഷണം ചെയ്യുന്ന അനന്യ തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..



Share