'കുട്ടിക്ക് ഡൗൺസിൻഡ്രം ഉളളതിനാൽ' ഓസ്ട്രേലിയൻ PR നിരസിച്ചു; മലയാളി കുടുംബത്തോട് രാജ്യം വിടാൻ നിർദ്ദേശം

Screen Shot 2023-03-03 at 4.50.20 pm.png

പത്ത് വയസുകാരനായ മകന് ഡൗൺസിൻഡ്രം ഉള്ളതിനാൽ ഓസ്ട്രേലിയൻ PR നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് പെർത്തിലുള്ള മലയാളി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 15ന് മുൻപ് രാജ്യം വിടണമെന്ന് സർക്കാർ നിർദ്ദേശിച്ചതോടെ വിഷയത്തിൽ മന്ത്രിതല ഇടപെടൽ കുടുംബം ആവശ്യപ്പെടുന്നു. കുട്ടിയുടെ അമ്മ കൃഷ്ണദേവി അനീഷ് നിലവിലെ സാഹചര്യം എസിബിഎസ് മലയാളത്തോട് വിശദീകരിക്കുന്നത് കേൾക്കാം..



Share