ഡൗൺസിൻഡ്രത്തിൻറെ പേരിൽ നാടുകടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR

Krishnadevi Aneesh and Aneesh Kollikkara, pictured with their two children, had faced deportation because their son's condition makes him a burden to the taxpayer. Source: SBS / Tom Stayner
ഡൗൺസിൻഡ്രം ബാധിച്ച മകൻ ഉള്ളതിൻറെ പേരിൽ ഓസ്ട്രേലിയൻ PR നിഷേധിക്കപ്പെട്ട മലയാളി കുടംബത്തിന്റ സാഹചര്യം ശ്രോതാക്കൾ അറിഞ്ഞു കാണുമല്ലോ. മന്ത്രിതല ഇടപെടലിനെ തുടർന്ന് പെർത്തിലെ ഈ കുടുംബത്തിന് സർക്കാർ PR അനുവദിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മ കൃഷ്ണദേവി അനീഷും, മന്ത്രി തല ഇടപെടൽ ആവശ്യപ്പെട്ടുളള ഒപ്പ് ശേഖരണത്തിന് മുൻകൈയ്യെടുത്ത കമ്മ്യൂണിറ്റി അഡ്വക്കേറ്റും മലയാളിയുമായ സുരേഷ് രാജനും സംസാരിക്കുന്നു.വാർത്തയുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
Share