കൊവിഡ് പ്രതിരോധത്തിൽ പുതിയ ചുവടുവയ്പുമായി NSW; ഓസ്ട്രേലിയ മറികടക്കുന്നത് ഒന്നേമുക്കാൽ വർഷം നീണ്ട പ്രതിസന്ധി

Source: Getty Images/Media/Icon Sportswire
വാക്സിനേഷൻ നിരക്കിനെ അടിസ്ഥാനപ്പെടുത്തി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ നടപ്പിലാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ സംസ്ഥാനമായി ന്യൂ സൗത്ത് വെയിൽസ് മാറിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിൽ ഓസ്ട്രേലിയ പിന്നിട്ട വഴികളെപ്പറ്റിയും, കൊവിഡിനൊടൊപ്പമുള്ള പുതിയ ജീവിത ക്രമത്തെപ്പറ്റിയും ഓസ്ട്രേലിയൻ മലയാളികൾ പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share