കേരളത്തിലെത്തിയിട്ട് ഒരു വർഷം; തിരിച്ചു വരവ്‌ എപ്പോഴെന്നറിയാതെ സിഡ്‌നി മലയാളി

News

Source: Babbin Mathews

രാജ്യാന്തര അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടരുന്നത് കാരണം ഒട്ടേറെ ഓസ്‌ട്രേലിയൻ മലയാളികളാണ് ഇപ്പോഴും കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചിലർ ഓസ്‌ട്രേലിയയിലുള്ള കുടുംബാംഗങ്ങളിൽ നിന്ന് ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞിരിക്കുന്നു. കഴിഞ്ഞ ജനുവരി മാസത്തിൽ കേരളത്തിലെത്തിയ സിഡ്‌നി മലയാളി ബബിൻ മാത്യൂസ് പോയ വർഷത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share