അവധി പോലുമില്ലാതെ കൊവിഡ് പ്രതിരോധരംഗത്ത്: ആരോഗ്യമേഖലയിലെ പലരും ജോലി ഉപേക്ഷിക്കുന്നു

News

Source: AAP Image/Supplied by Kate Geraghty/SMH/St Vincent’s Hospital

കൊവിഡ് കേസുകൾ ഉയരുന്നതോടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കുമേൽ സമ്മർദ്ദം കൂടുതൽ ശക്തമാകുകയാണ്. അവധിപോലും ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന പലരും ജോലി ഉപേക്ഷിക്കുന്നതായി ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷനും, നഴ്സിംഗ് ആന്റ് മിഡ്വൈഫറി ഫെഡറേഷനും സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..


ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.

 തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..


Share