മലയാളി ഷെഫിന് ശമ്പളം കുറച്ചുനല്‍കി: ഓസ്‌ട്രേലിയയിലെ കേരളാ റെസ്‌റ്റോറന്റിന് രണ്ട് ലക്ഷം ഡോളര്‍ പിഴ

Source: Flickr
മലയാളിയായ മിഥുന്‍ ഭാസി, പാകിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരെ റസ്റ്റോറൻറ് ഉടമ രണ്ട് വര്‍ഷത്തോളം തൊഴിൽ ചൂഷണം നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
Share