NSW സ്പോൺസേഡ് വിസയിൽ ഇളവ്; ഉൾനാടൻ മേഖലയിൽ മൂന്ന് മാസം താമസിച്ചാൽ അപേക്ഷിക്കാം

Travel: Australia

A travel composition featuring a koala in a tree, Sydney's Harbor Bridge, and the 12 Apostles (rock formations) near Port Campbell, Australia. Credit: samposnick/Getty Images

സ്റ്റേറ്റ് സ്പോൺസേഡ് വിസയിൽ NSW സർക്കാർ പ്രഖ്യാപിച്ച ഇളവുകളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസിലെ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..



Share