'ഈ രാത്രി എത്രനേരം ഉണർന്നിരിക്കേണ്ടി വരുമെന്ന് അറിയില്ല'; വീടൊഴിഞ്ഞു പോകാൻ തയ്യാറെടുത്തു ആയിരകണക്കിന് പേർ

Source: Supplied
ഓസ്‌ട്രേലിയയിലെ കാട്ടു തീ രൂക്ഷമായതോടെ ആയിരകണക്കിന് പേരാണ് ആശങ്കയോടെ രാത്രികളിൽ കഴിഞ്ഞുകൂടുന്നത്. ഇന്ന് രൂക്ഷമായ കാട്ടു തീ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഒന്നാണ് ന്യൂ സൗത്ത് വെയ്ൽസിലെ ഷോൾഹാവെൻ. ഇവിടെയുള്ള നൗറയിൽ ഇരുപത്തിയഞ്ചോളം മലയാളി കുടുംബങ്ങളാണ് ഉള്ളത്. സുരക്ഷാ മുന്നറിയിപ്പുകൾക്കായി കാത്തിരിക്കുകയാണ് ഇവർ. ഇതേക്കുറിച്ച് ഇവിടെയുള്ളവർ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share