ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് ജോലിയോട് കൂടി കുടിയേറാൻ അവസരം; 600ലേറെ ഒഴിവുകൾ

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും കൂടുതൽ പേരെ നോർത്തേൺ ടെറിട്ടറിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ പ്രദേശത്ത് നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പദ്ധതിയുടെ ഭാഗമായ അസറ്റ് മൈഗ്രേഷന്റെ ഡയറക്ടർ സുലാൽ മത്തായി വിശദാംശങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share