വാടക വീടുകൾക്ക് തിരക്കേറുന്നു; അപേക്ഷ നിരസിക്കപ്പെടുന്നത് ഒഴിവാക്കാൻ പുതിയ കുടിയേറ്റക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Close-up on a real estate agent giving the keys of his new house to a man - home ownership concepts Credit: Hispanolistic/Getty Images
ഓസ്‌ട്രേലിയയിലെത്തിയതിന് ശേഷം ആദ്യമായി വീട് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ ജോഷി ജോൺ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share