"എന്റെ അമ്മയും കൂടെയുണ്ടായിരുന്നെങ്കിൽ" ഓസ്‌ട്രേലിയൻ ജീവിതത്തിലെ മാതൃദിന ചിന്തകളുമായി മലയാളി അമ്മമാർ

Source: Getty / Getty Images
മക്കൾക്കൊപ്പം മാതൃദിനം ആഘോഷിക്കുമ്പോഴും, അമ്മയോട് ഒരു വീഡിയോ കോളിലൂടെയോ, സന്ദേശത്തിലൂടെയോ സ്നേഹം പങ്കുവയ്ക്കാൻ മാത്രമാണ് ഭൂരിഭാഗം ഓസ്ട്രേലിയൻ സ്ത്രീകൾക്കും കഴിയുന്നത്. ഈ മാതൃദിനത്തിൽ അതിൽ ചിലരുടെ ചിന്തകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Share