''രണ്ട് വയസാകുമ്പോഴെങ്കിലും എന്റെ വാവയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ'': ഫാദേഴ്സ് ഡേയിൽ വേർപാടിന്റെ വേദന പങ്കുവച്ച് മെൽബണിലുള്ള അച്ഛൻ

Source: Supplied by Vishnu Rajalal
സന്തോഷവും ദുഖവും വേർപാടും എല്ലാം നിറഞ്ഞ കൊവിഡ് കാല ഫാദേഴ്സ് ഡേയാണ് ഇന്ന്. മെൽബണിലുള്ള വിഷ്ണു രാജാലാലിന് കുഞ്ഞു ജനിച്ച ശേഷം ഇതുവരെയൊന്ന് കാണാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലുള്ള കുഞ്ഞിനേയും അമ്മയെയും ഓസ്‌ട്രേലിയയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടുമില്ല. ഈ ഫാദേഴ്സ് ഡേയിൽ അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share