കൊവിഡ് വാക്സിൻ കാത്ത് ലോകം: പരീക്ഷണത്തിൽ പങ്കാളിയാകുന്ന ഒരു മലയാളി യുവതിയുടെ അനുഭവം

Malayalee girl who came forward for human trial of a covid vaccine Source: Varsha Sreenivas
കോറോണവൈറസിനുള്ള വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. പലയിടങ്ങളിലും മനുഷ്യരിലുള്ള വാക്‌സിൻ പരീക്ഷണവും നടക്കുമ്പോൾ, UAE ൽ നടക്കുന്ന കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് വിധേയയായിരിക്കുകയാണ് മലയാളിയായ വർഷ ശ്രീനിവാസ്. ഇതേക്കുറിച്ച് വർഷ ശ്രീനിവാസ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം...
Share