'10 വർഷത്തിലേറെയായിട്ടും നഴ്സിംഗ് റെജിസ്ട്രേഷൻ ലഭിക്കുന്നില്ല'; ഇംഗ്ളീഷ് പരീക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് നിരവധിപ്പേർ

Team of medical staff in personal protective equipment walking in hospital corridor

Rear view of male and female surgical team wearing gowns, caps, shoe covers, and walking down hospital corridor to operating room. Credit: JohnnyGreig/Getty Images

ഓസ്‌ട്രേലിയയിൽ നിരവധി വർഷങ്ങൾ ആരോഗ്യ രംഗത്ത് ജോലി ചെയ്തിട്ടും നഴ്സിംഗ് റെജിസ്ട്രേഷൻ ലഭിക്കാൻ വെല്ലുവിളി നേരിടുന്ന ഒട്ടേറെ പേരുണ്ട്. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കാനുള്ള പരീക്ഷയാണ് ഇവർക്ക് തടസ്സമാകുന്നത്. എന്നാൽ നഴ്സിംഗ് ജോലി ചെയ്യാനുള്ള കഴിവുകൾ ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിൽ നിന്ന് നേടി കഴിഞ്ഞതായി മലയാളികൾ ഉൾപ്പെടെ കുടിയേറിയെത്തിയിട്ടുള്ള നിരവധി ആരോഗ്യ പ്രവർത്തകർ അവകാശപ്പെടുന്നു. ഇവരിൽ ചിലരുടെ സാഹചര്യങ്ങളും, ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പിന്റെയും, നഴ്സസ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെയും പ്രതികരണങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.



Share