സംസ്ഥാനങ്ങളുടെ കടമെടുപ്പും, ആദിമവര്‍ഗ്ഗ സെന്‍സസും: ഓസ്‌ട്രേലിയന്‍ ഭരണഘടന ഭേദഗതി ചെയ്തത് എന്തിനൊക്കെ എന്നറിയാം

A photo from a 1967 march for the referendum

Source: AAP

വോയിസ് ടു പാര്‍ലമെന്‌റ് റഫറണ്ടത്തിലൂടെ വീണ്ടുമൊരു ഭരണഘടനാ ഭേദഗതിക്കുള്ള ശ്രമമാണ് ഓസ്‌ട്രേലിയില്‍ നടക്കുന്നത്. ഇതിനു മുമ്പ് എന്തൊക്കെ ഭേദഗതികളാണ് ഓസ്‌ട്രേലിയന്‍ ഭരണഘടനയില്‍ കൊണ്ടുവന്നിട്ടുള്ളത് എന്ന് കേള്‍ക്കാം...



Share