ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് വിസകളുടെ എണ്ണം കൂട്ടി: ആർക്കൊക്കെ ഗുണകരമാകുമെന്ന് അറിയാം...

Oct 03-3.png

Credit: SBS Malayalam

കൊവിഡ്കാലത്തിനു ശേഷം ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് കുടിയേറ്റം സജീവമാക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഫെഡറൽ സർക്കാർ ബജറ്റിൽ നടത്തിയത്. എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്നും, ആർക്കൊക്കെയാണ് ഇത് ഗുണകരമാകുന്നത് എന്നുമാണ് ഇവിടെ പരിശോധിക്കുന്നത്. ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആന്റ് ഇമിഗ്രേഷൻ കൺസൽട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ അക്കാര്യങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം...



Share