'രാഷ്ട്രീയത്തിനതീതമായി കേരളത്തിൽ വനിത MLAമാരുടെ കൂട്ടായ്മ രൂപപ്പെടണം'; ഓസ്ട്രേലിയൻ അനുഭവങ്ങൾ പങ്കുവെച്ച് MLA മാർ

Fjeg3TRXoAEOlim-2.jpeg

Credit: Photo Courtesy -TwitterCWP

കോമൺ വെൽത്ത് രാജ്യങ്ങളിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്ട്രേലിയയിലെത്തിയ കോങ്ങാട് MLA അഡ്വ. ശാന്തകുമാരിയും, നാദാപുരം MLA ഇകെ വിജയനും ഓസ്ട്രേലിയൻ സന്ദർശനത്തിന്റ വിശേഷങ്ങളും, സെമിനാറിൻറ വിശദാംശങ്ങളും പങ്കുവെക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...



Share