'എത്ര ദിവസം വേണമെങ്കിലും ക്വാറന്റൈൻ ചെയ്യാൻ തയ്യാർ; ഓസ്ട്രേലിയക്കാരുടെ മടക്കയാത്ര നിയന്ത്രിക്കരുത്': തിരിച്ചെത്താനാകാതെ ജോലി നഷ്ടമായ സിഡ്നി മലയാളി

Source: Getty Images
ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ്നി മലയാളി ഷെർലി ജേക്കബ് തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share