ഡോട്ട് പെയിൻറിങ്ങിനപ്പുറം: ചരിത്രം കഥ പറയുന്ന ആദിമ വർഗ്ഗ കലാ സൃഷ്ടികൾ

Gamilaraay/Bigambul and Yorta Yorta artist Arkeria Rose Armstrong Credit: Arkeria Rose
മരങ്ങളും, നക്ഷത്രങ്ങളും നദികളുമൊക്കെ പ്രതിഫലിക്കുന്ന ആദിമ വർഗ്ഗ കലാസൃഷ്ടികളുടെ പ്രാധാന്യം എന്താണെന്നും, ഡോട്ട് പെയിൻറിംഗിന് ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗവുമായുള്ള ബന്ധം എന്താണെന്നും കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
Share