ഇന്ത്യ കൊവിഡ് പരിശോധന കടുപ്പിച്ചു; സിംഗപ്പൂർ ഉൾപ്പെടെ ആറു രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്ക് RT-PCR നിർബന്ധം

traveller.jpg

Source: AAP

പല രാജ്യങ്ങളിലും കൊവിഡ് ഭീഷണി രൂക്ഷമായിരിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യ വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ നിബന്ധനകൾ പുതുക്കി. സിഡ്‌നിയിൽ പീറ്റേഴ്‌സൺ ട്രാവൽസിൽ ട്രാവൽ ഏജന്റായ ജിജു പീറ്റർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.



Share